റവന്യൂ ഇൻഫർമേഷൻ സർവ്വീസ്
  ടോൾ ഫ്രീ നം
 18004255255

 ഉത്തരവുകൾ

Title Issue Date Download

G.O.(P)No.12/2022/P&ARD; തീയതി: 29/08/2022

SIUC ഒഴികെയുള്ള നാടാർ ക്രിസ്ത്യൻ വിഭാഗത്തെ സംസ്ഥാന ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തി KS & SSR ഭാഗം ഒന്നിലെ ഷെഡ്യൂൾഡ് ലിസ്റ്റ് III ഭേദഗതി ചെയ്‌തുള്ള  വിജ്ഞാപനം

29/08/2022 📥

സ.ഉ.(കൈ) നം.6/2022/പി.വി.വി.വ തീയതി: 18/06/2022

കുമാര ക്ഷത്രിയ സമുദായത്തെ സംസ്ഥാന ഒ.ബി.സി. പട്ടികയിൽ ഉൾപ്പെടുത്തിയുള്ള  ഉത്തരവ് 

18/06/2022 📥

സ.ഉ.(കൈ) നം.7/2022/പി.വി.വി.വ തീയതി: 18/06/2022

കുരുക്കൾ / ഗുരുക്കൾ, ചെട്ടിയാർ, ഹിന്ദു ചെട്ടി, പപ്പട ചെട്ടി എന്നീ സമുദായങ്ങളെ സംസ്ഥാന ഒ.ബി.സി. പട്ടികയിൽ ഉൾപ്പെടുത്തിയുള്ള  ഉത്തരവ് 

18/06/2022 📥

സ.ഉ.(കൈ) നം.8/2022/പി.വി.വി.വ തീയതി: 18/06/2022

പൂലുവ ഗൌണ്ടർ, വേട്ടുവ ഗൌണ്ടർ, പടയാച്ചി ഗൌണ്ടർ, കാവലിയ ഗൌണ്ടർ എന്നീ സമുദായങ്ങളെ സംസ്ഥാന ഒ.ബി.സി. പട്ടികയിൽ ഉൾപ്പെടുത്തിയുള്ള  ഉത്തരവ് 

18/06/2022 📥

ഫയൽ അദാലത്ത് 2022 - ലാൻഡ് റവന്യൂ വകുപ്പ് - പ്രോഗ്രസ്സ് റിപ്പോർട്ട്

10/10/2022 📥

ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് -"മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാർക്ക് (Economically Weaker Sections)" 10% സംവരണം നടപ്പിലാക്കുന്നതിനായുള്ള മാനദണ്ഡങ്ങളും വ്യവസ്ഥകളും ഏർപ്പെടുത്തിയ ഉത്തരവ് -ഭേദഗതി ഉത്തരവ്

04/10/2022 📥

റവന്യൂ വകുപ്പ് സംസ്ഥാനം മുഴുവൻ ബാധകമാകുന്ന രീതിയിൽ ആധാർ അധിഷ്ഠിത യൂണിക്‌ തണ്ടപ്പേർ നടപ്പിലാക്കുന്നതിന് നിർദ്ദേശങ്ങൾ നൽകികൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു 

16/06/2022 📥

ഭൂനികുതി കുടിശ്ശികയ്ക്ക്  പ്രതിവർഷം 9%  പലിശ (Kerala Land Tax Rules, 1972)

 1972 📥

ഭൂനികുതി- കേരള കര്‍ഷകത്തൊഴിലാളി ക്ഷേമനിധി വിഹിതം -No:27246/Leg.C2/2018/Law dt 14.11.2021

14.11.2021 📥

ഭൂനികുതി കുടിശ്ശിക -പ്രതിമാസം 2% പലിശ (02.06.98 ലെ G O(Rt) 2481/98/RD)

02.06.1998 📥

പുതുക്കിയ  ഭൂനികുതി നിരക്ക്  (01 -04 -2022  മുതൽ )

01/04/2022 📥

സ.ഉ.(കൈ).നം.110/2022/RD; തീയതി 21/04/2022

റവന്യൂ വകുപ്പ് - റീസർവ്വേയ്ക്ക് ശേഷം വിസ്തീർണ്ണ വ്യത്യാസം വരുന്ന കേസുകളിൽ കരമൊടുക്കുന്നതിൽ വ്യക്തത വരുത്തിയുള്ള ഉത്തരവ്.

21/04/2022 📥

സ.ഉ.(കൈ).നം.07/2021/DMD; തീയതി 25/11/2021

കോവിഡ് ബാധിച്ചുള്ള മരണത്തിന് സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും നൽകുന്ന ധനസഹായം - "Next of KIN" എന്നതിന് സ്പഷ്‌ടീകരണം നൽകിയുള്ള ഉത്തരവ്

25/11/2021
📥

ടൈപ്പിങ്ങിനായി ഉപയോഗിക്കുന്ന യൂണീക്കോഡ് ഫോണ്ടുകളുടെ ഉപയോഗം സംബന്ധിച്ച സർക്കുലർ

16/11/2021 📥

സ.ഉ.(കൈ).നം.203/2021/റവ; തീയതി 22/10/2021
കോവിഡ് 19 ബാധിച്ച് മരണപ്പെട്ട മരണപ്പെടുന്ന വ്യക്തിയെ ആശ്രയിച്ചു കഴിയുന്ന ബി.പി.എൽ കുടുംബങ്ങൾക്ക് സമാശ്വാസ ധനസഹായം ലഭ്യമാക്കിയുള്ള ഉത്തരവ്.

22/10/2021 📥

സ.ഉ.(കൈ).നം.03/2021/DMD ; തീയതി 25/09/2021
ദുരന്ത നിവാരണ വകുപ്പ്- സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും നൽകുന്ന ധനസഹായം സംബന്ധിച്ച പുതുക്കിയ പട്ടികയിലും മാനദണ്ഡങ്ങളിലും ഭേദഗതി വരുത്തിയുള്ള ഉത്തരവ്.
Amendment in revised list of Items and Norms of assistance under State Disaster Response Fund-Sanctioned-Orders Issued.

25/09/2021 📥

G.O.(Ms)No.163/2021/RD; തീയതി :18/08/2021

റവന്യൂ വകുപ്പ് - അർദ്ധ അതിവേഗ റെയിൽവേ ലൈൻ (സിൽവർ ലൈൻ) പ്രോജക്റ്റ് - എറണാകുളം ആസ്ഥാനമായുള്ള ഒരു പ്രത്യേക ഡെപ്യൂട്ടി കളക്ടർ ഓഫീസ് സൃഷ്ടിക്കൽ കൂടാതെ 11 സ്പെഷ്യൽ തഹസിൽദാർ LA ഓഫീസുകൾ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, മലപ്പുറം, കണ്ണൂർ & കാസർകോടും 955.13 ഹെക്ടറുകളുടെ വിവിധ ഗ്രാമങ്ങളിലെ ഭൂമി ഏറ്റെടുക്കലും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ അർദ്ധ അതിവേഗ റെയിൽവേ ലൈൻ
(സിൽവർ ലൈൻ) പ്രോജക്റ്റ് - അംഗീകരിച്ചുള്ള ഉത്തരവ്

18/08/2021 📥
സ.ഉ.(സാധാ).നം.2485/2021/റവ; തീയതി :30/07/2021
റവന്യൂ വകുപ്പ് - ജീവനക്കാര്യം - റവന്യൂ വകുപ്പിലെ ജീവനക്കാരുടെ പൊതു സ്ഥലംമാറ്റത്തിനുള്ള മാനദണ്ഡങ്ങളും വ്യവസ്ഥകളും ഭേദഗതി ചെയ്തുകൊണ്ടുള്ള ഉത്തരവ്
30/07/2021 📥
സ.ഉ.(സാധാ).നം.99/2021/ITD; തീയതി :23/07/2021
ഇ ഗവെർണൻസ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഡെസ്‌ക്ടോപ്പുകൾക്ക് പകരം ലാപ്‌ടോപ്പുകൾ procure ചെയ്യണമെന്ന ഉത്തരവ്
23/07/2021 📥
സ.ഉ.(സാധാ)നം.1417/2021/റവ; തീയതി 23/03/2021
റവന്യൂ വകുപ്പിന്റെ കമ്പ്യൂട്ടർവത്ക്കരണത്തിന്റെ ഭാഗമായി സി - ഡിറ്റ് മുഖാന്തിരം സോഫ്റ്റ് വെയറുകളുടെ നിർമ്മാണം നടത്തിയ പ്രവർത്തികൾക്ക് സാധൂകരണം നൽകിക്കൊണ്ടുള്ള ഉത്തരവ്
23/03/2021 📥
2008 ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമവും ചട്ടങ്ങളും-വകുപ്പ് 27(എ) പ്രകാരം വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമിയുടെ സ്വഭാവ വ്യതിയാനം വരുത്തുന്നതിനായുളള ഫീസ് നിരക്കിൽ മാറ്റം വരുത്തിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നത് 25/02/2021 📥
പാലക്കാട് ജില്ലയിൽ അട്ടപ്പാടി ആസ്ഥാനമായി ഒരു ട്രൈബൽ താലൂക്ക് രൂപീകരിച്ച് ഉത്തരവാകുന്നു 20/02/2021 📥
റവന്യൂ രേഖകളിൽ പുരയിടം, തരിശ്, നിലം എന്ന് രേഖപ്പെടുത്തിയിട്ടുളളതും വനംവകുപ്പിന്റെ ജണ്ടയ്ക്ക് പുറത്ത് സ്ഥിതി ചെയ്യുന്നതുമായ കൈവശ ഭൂമി 1964 ലെ പതിവ് ചട്ടങ്ങളിലെ വ്യവസ്ഥകൾക്ക് വിധേയമായി പട്ടികജാതി/പട്ടിക വർഗ്ഗക്കാർ ഉൾപ്പെടെയുളള സ്വകാര്യ വ്യക്തികൾക്ക് പതിച്ചു നൽകുന്നത്-ഇടുക്കി, കോട്ടയം,പത്തനംതിട്ട,എറണാകുളം ജില്ലകൾ സംബന്ധിച്ച് പുറപ്പെടുവിച്ച ഉത്തരവിന്റെ പരിധിയിൽ ത്യശൂർ ജില്ലയെ കൂടി ഉൾപ്പെടുത്തി ഉത്തരവാകുന്നു 25/01/2021 📥

സ.ഉ.(അച്ചടി) നം. 03/2021/സാനിവ ; തീയതി 17/01/2021

സാമൂഹിക നീതി വകുപ്പ് - സംസ്ഥാനത്തെ എല്ലാ സർക്കാർ വകുപ്പുകളിലും വിവിധ ആവശ്യങ്ങൾക്കായി നിലവിൽ ഉപയോഗിക്കുന്ന അപേക്ഷ ഫോറങ്ങളിൽ സ്ത്രീ / പുരുഷൻ / ട്രാൻസ് ജൻഡർ / ട്രാൻസ് സ്ത്രീ / ട്രാൻസ് പുരുഷൻ എന്നിങ്ങനെ കൂട്ടിച്ചേർത്ത് പരിഷ്‌കരിക്കുന്നതിന് നിർദ്ദേശം നൽകിയുള്ള ഉത്തരവ്

17/01/2021 📥
Revenue Department-Development of a comprehensive software for land acquisition activities in the state-Sanction accorded-orders issued 01/01/2021 📥
ഭൂമി പതിവ്-പട്ടയ ഫയലുകൾ നഷ്ടപ്പെട്ട കേസുകളിൽ ആധികാരികത ഉറപ്പു വരുത്തി നിജസ്ഥിതി സർട്ടിഫിക്കറ്റ് അനുവദിക്കുന്നത് -ഉത്തരവ് പുറപ്പെടുവിക്കുന്നു 28/10/2020 📥
1975 ലെ കേരള കെട്ടിട നികുതി നിയമം-റവന്യൂ വകുപ്പ് ഈടാക്കി വരുന്ന ഒറ്റത്തവണ കെട്ടിട നികുതിയും ആഡംബര നികുതിയും ഓൺലൈൻ ആയി സ്വീകരിക്കുന്നതിനുളള കേരള ബിൽഡിംഗ് ടാക്സ് മാനേജ്മെന്‍റ് സിസ്റ്റം സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്നതിനുളള അനുമതി ഉത്തരവ് 03/11/2020 📥

1971 ന് മുമ്പ് കുടിയേറിയതും വനം വകുപ്പിന്റെ ജണ്ടക്കു പുറത്തുളളതുമായ ഇടുക്കി, കഞ്ഞിക്കുഴി വില്ലേജുകളിലെ കൈവശക്കാര്‍ക്കു കൂടി 1964 ലെ ഭൂമി പതിവ് ചട്ട പ്രകാരം പട്ടയം നൽകുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു

28/09/2020 📥

റീസര്‍വ്വെ റിക്കാര്‍ഡില്‍ കാണിച്ചിരിക്കുന്ന വിസ്തീര്‍ണ്ണം അടിസ്ഥാന രേഖയായി കണക്കാക്കി മാത്രമേ പോക്കുവരവ് നടപടി സ്വീകരിക്കുവാന്‍ പാടുളളൂയെന്ന സര്‍ക്കുലര്‍ നിര്‍ദ്ദേശം -സ്പഷ്ടീകരണം നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു

15/09/2020 📥

ദുരന്തനിവാരണ വകുപ്പ്-പ്രളയം 2020-പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട ആശ്വാസ ധന സഹായ ഫണ്ട് അതാത് ജില്ലാകളക്ടർമാർക്ക് അനുവദിച്ചതിനു ശേഷം തഹസീൽദാർ മുഖാന്തിരം വിതരണം ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു

14/09/2020 📥

റവന്യൂ വകുപ്പിലെ ജീവനക്കാരുടെ സ്ഥലം മാറ്റത്തിനുളള പൊതു മാനദണ്ഡങ്ങളും വ്യവസ്ഥകളും നിർണ്ണയിച്ചു കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു

26/08/2020 📥

മതം മാറിയ വ്യക്തികള്‍ ഔദ്യോഗിക രേഖകളില്‍ മതം, പേര് എന്നിവയില്‍ മാറ്റം വരുത്തുന്നതിന് അപേക്ഷിക്കുക/ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ക്ക് അംഗീക്യത മതസംഘടനകളുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല എന്ന് വ്യക്തമാക്കിക്കൊണ്ടുളള ഉത്തരവ്

23/07/2020 📥

പത്മശാലി സമുദായത്തെ സംസ്ഥാന OBC പട്ടികയില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുളള ഉത്തരവ്

03/07/2020 📥

1963 ലെ കേരള ഭൂപരിഷ്ക്കരണ നിയമം വകുപ്പ് 101(2)(ബി) പ്രകാരം ലാന്‍ഡ് ബോര്‍ഡില്‍ നിക്ഷിപ്തമായ അധികാരം വിനിയോഗിച്ച് കാരായ്മ കുടിയാന്‍മാര്‍ക്ക് ക്രയ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിലെ സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കുന്നതിനുളള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു -പരിപത്രം

16/7/2020 📥

1963 ലെ കേരള ഭൂപരിഷ്ക്കരണ നിയമം വകുപ്പ് 101(2)(b) പ്രകാരം ലാന്‍ഡ് ബോര്‍ഡില്‍ നിക്ഷിപ്തമായ അധികാരം വിനിയോഗിച്ച് നടപ്പ് കൂടിയാന്‍മാരുടെ കൈവശ ഭൂമി അവര്‍ക്ക് പതിച്ചു കൊടുക്കുന്നത് -സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കുന്നത് -പരിപത്രം

30/6/2020 📥

Disaster Management Department -Entrusting C-Dit for developing the additional modules for comprehensive disaster management portal -Sanction accorded-Orders issued

19/6/2020 📥

പതിച്ചു നൽകിയ ഭൂമി ആണെങ്കിൽ കൈവശ സർട്ടിഫിക്കറ്റിൽ ഭൂമി എന്ത് ആവശ്യത്തിന് പതിച്ചു നൽകിയത് എന്ന് രേഖപ്പെടുത്തി മാത്രമേ നൽകാവൂ എന്നും, 1960 ലെ assignment act പ്രകാരം ആണ് പതിച്ചു നൽകിയത് എങ്കിൽ അത് posession സെര്ടിഫിക്കറ്റിൽ രേഖപ്പെടുത്തണം എന്നും ഉള്ള സുപ്രധാന നിയമം.

29/7/2020 📥

ചക്രവർ സമുദായത്തെ എസ് .ഇ .ബി .സി പട്ടികയിൽ ഉൾപ്പെടുത്തി കൊണ്ടുള്ള ഉത്തരവ്

16/03/2020 📥
കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് വരിസംഖ്യാ സംബന്ധിച്ച ഉത്തരവ് -GO :No 27246/Leg.C2/2018/Law dated 16-01-2020 16/01/2020 📥
ഭൂമിയുടെ പോക്കുവരവ് ഫീസ് പുനര്‍ നിര്‍‍‍ണ്ണയം ചെയ്ത ഉത്തരവ് 19/05/2020 📥
കേരള കെട്ടിട നികുതി നിയമം-കെട്ടിട നികുതി/ആഡംബര നികുതി പുതിയ നിരക്ക് ഈടാക്കുന്നത് സംബന്ധിച്ച് 08/05/2020 📥
കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമവും ചട്ടങ്ങളും - വകുപ്പ് 27 എ, ചട്ടം (4 ഡി) പ്രകാരമുളള അപേക്ഷകൾ തീർപ്പാക്കുന്നത് സംബന്ധിച്ച് 30/4/2020 📥
കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി താലൂക്കിലെ അയ്യന്‍കുന്ന് വില്ലേജ് വിഭജിച്ച് കരിക്കോട്ടക്കരി ആസ്ഥാനമായി പുതിയ വില്ലേജ് രൂപീകരിച്ച് ഉത്തരവാകുന്നത് 20/4/2020 📥
വില്ലേജ് ഓഫീസുകളിൽ നിന്നും അനുവദിക്കുന്ന ലൊക്കേഷന്‍ മാപ്പുകള്‍ക്കും തണ്ടപ്പേര്‍ പകര്‍പ്പുകള്‍ക്കും ഫീസ് നിശ്ചയിച്ച് കൊണ്ടുളള ഉത്തരവ് 06/04/2020 📥
കേരള നെല്‍ വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം-ഉത്തരവുകള്‍ ശരിയായി നടപ്പിലാക്കുന്നത് സംബന്ധിച്ച് 24/03/2020 📥
കാസർകോട് ജില്ലയിലെ മഞ്ചേശ്വരം താലൂക്കിൽപ്പെട്ട പഡ്രെ ഗ്രൂപ്പ് വില്ലേജിനെ പഡ്രെ കാട്ടുകുക്കെ എന്നീ രണ്ട് സ്വന്ത്രത്ര വില്ലേജുകളായി വിഭജിച്ച് ഉത്തരവാക്കുന്നത്  07/02/2020 📥
കാസർകോട് ജില്ലയിലെ ചെറുവത്തൂർ വില്ലേജ് വിഭജിച്ച് തുരുത്തി എന്ന പുതിയ വില്ലേജ് രൂപീകരിച്ച് കൊണ്ടുള്ള ഉത്തരവ് 12/11/2019 📥
സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ളവർക്കുള്ള സംവരണം - സർക്കാർ ഉത്തരവും സാക്ഷ്യപത്രത്തിനുള്ള അപേക്ഷാ ഫോറവും 12/02/2020 📥
സംസ്ഥാനത്തെ ഓരോ ഭൂ-ഉടമകൾക്കും സംസ്ഥാനം മുഴുവനും ബാധകമാകുന്ന രീതിയിൽ ആധാർ അധിഷ്ഠിത യുണിക് തണ്ടപ്പേർ നടപ്പിലാക്കുന്നതിനായി ReLIS സോഫ്ട്‍വെയറിൽ ഭൂഉടമകളുടെ വിവരങ്ങൾ ആധാർ നമ്പറുമായി ബന്ധിപ്പിക്കുന്നതിനുള്ള അനുമതി നൽകികൊണ്ടുള്ള ഉത്തരവ് സംബന്ധിച് 12/02/2020 📥
പാലക്കാട് ജില്ലയിലെ "ശൈവ വെള്ളാള "സമുദായത്തെ സംസ്ഥാന ഒ .ബി .സി പട്ടികയിൽ ഉൾപ്പെടുത്തിയ ഉത്തരവ് സംബന്ധിച്ച് 25/01/2020 📥
നെൽവയൽ -തണ്ണീർത്തട സംരക്ഷണ നിയമം - സ്വഭാവവ്യതിയാനം അനുവദിക്കുന്ന ഭൂമിക്കു ഫീസ് ഈടാക്കുന്നത് -സർക്കാർ ഉത്തരവ് സംബന്ധിച്ച് 15/12/2018 📥
നെൽവയൽ -തണ്ണീർത്തട സംരക്ഷണ നിയമം - സ്വഭാവവ്യതിയാനം അനുവദിക്കുന്ന ഭൂമിക്കു ഫീസ് ഈടാക്കുന്നത് സംബന്ധിച്ച് 9/12/2019 📥
റലിസ് സോഫ്റ്റ് വെയറിൽ ഒറിജിനൽ ആധാരം ലഭ്യമാക്കുന്നത് സംബന്ധിച്ച ഉത്തരവ്. 08/12/2019 📥
അഡീഷണൽ തഹസിൽദാർ എന്ന പേര് തഹസിൽദാർ (ഭൂരേഖ) എന്ന് പുനർ നാമകരണം ചെയ്തത് സംബന്ധിച്ച ഉത്തരവ്. 27/04/2017 📥
റവന്യൂ റിക്കവറി - തഹസിൽദാർമാർക്ക് സ്പെഷ്യൽ TSB അക്കൗണ്ട് അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് GO(Rt) No 9070/2019/Fin date 18.11.2019 18/11/2019 📥
സർട്ടിഫിക്കറ്റ് - അപ്പീൽ അധികാരിയെ നിശ്ചയിച്ചത് സംബന്ധിച്ച ഉത്തരവ് 02/11/2019 📥
എൽ.ആർ.എം പുതുക്കിയ മാർഗ്ഗ നിർദ്ദേശങ്ങൾ സംബന്ധിച്ച ഉത്തരവ് 26/08/2017 📥
ബഡ്ജറ്റ് എസ്റ്റിമേറ്റ് 2019 -20 പൊതുജനങ്ങൾക്കുള്ള അടിസ്ഥാന സൗകര്യ വികസന ഫണ്ട് - നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള ഭരണാനുമതി - കൊല്ലം ജില്ല 28/10/2019 📥
ബഡ്ജറ്റ് എസ്റ്റിമേറ്റ് 2019 -20 പൊതുജനങ്ങൾക്കുള്ള അടിസ്ഥാന സൗകര്യ വികസന ഫണ്ട് - നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള ഭരണാനുമതി - പാലക്കാട് ജില്ല 03/09/2019 📥
ബഡ്ജറ്റ് എസ്റ്റിമേറ്റ് 2019 -20 പൊതുജനങ്ങൾക്കുള്ള അടിസ്ഥാന സൗകര്യ വികസന ഫണ്ട് - നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള ഭരണാനുമതി - കൊല്ലം,പാലക്കാട്, കോഴിക്കോട് ജില്ലകൾ 03/09/2019 📥
ബഡ്ജറ്റ് എസ്റ്റിമേറ്റ് 2019 -20 പൊതുജനങ്ങൾക്കുള്ള അടിസ്ഥാന സൗകര്യ വികസന ഫണ്ട് - നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള ഭരണാനുമതി - തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് ജില്ലകൾ 03/09/2019 📥
കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന് ട്രഷറി അക്കൌണ്ട് അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് 15/07/2019 📥
വൺ & സെയിം സർട്ടിഫിക്കറ്റ് കാലാവധി ആജീവനാന്തം ആക്കിയത് സംബന്ധിച്ച ഉത്തരവ് 01/07/2019 📥
പ്രോജക്ട് മാനേജ് മെൻ്റ് യൂണിറ്റ് നടപ്പിലാക്കികൊണ്ടുള്ള ഉത്തരവ് 25/06/2018 📥
മിശ്ര വിവാഹിതരുടെ മക്കൾക്ക് ആനുകൂല്യം സംബന്ധിച്ച ഉത്തരവ് 08/05/2019 📥
വില്ലേജ് ഒഫീസ് പേര് പുനർ നാമകരണം ചെയ്തുകൊണ്ടുള്ള ഉത്തരവ് 30/01/2019 📥
വില്ലേജ് ഒഫീസ് മാന്വൽ - തുക അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് 28/03/2019 📥
കോടാങ്കി നായ്ക്കൻ സമുദായത്തെ പിന്നോക്ക വിഭാഗത്തിൽ ഉൾപ്പെടുത്തി കൊണ്ടുള്ള ഉത്തരവ് 07/03/2019 📥
നായിഡു സമുദായത്തെ പിന്നോക്ക വിഭാഗത്തിൽ ഉൾപ്പെടുത്തി കൊണ്ടുള്ള ഉത്തരവ് 07/03/2019 📥
പ്രളയദുരിതാശ്വാസപ്രവർത്തനങ്ങളുടെ ചുമതല താത്കാലികമായി തഹസിൽദാർ (എൽ.ആർ) ന് കൈമാറുന്നത് 08/03/2019 📥
റവന്യൂ ഇ പെയ്മെന്റ് സംസ്ഥാനവ്യാപകമായി നടപ്പിലാക്കുന്നത് (സ. ഉ (കൈ)180/2018/റവ) 10/05/2018 📥
കേരള ഓൺലൈൻ മൈനിങ് പെർമിറ്റ് അവാര്‍ഡിങ് സര്‍വീസസ്-ഇ-പാസ് സംവിധാനം നടപ്പാക്കുന്നതിനുളള ഏകോപനം -സംബന്ധിച്ച് 10/04/2018 📥
ലാൻഡ് റവന്യൂ മാന്വൽ അംഗീകരിച്ചുകൊണ്ടുള്ള ഉത്തരവ് 22/01/2019 📥
ഇന്റഗ്രേറ്റഡ് ഓണ്‍ലൈന്‍ പോക്ക് വരവ് നടപ്പിലാക്കുന്ന വില്ലേജുകളില്‍ ഓണ്‍ലൈന്‍ ടാക്സ് പെയ്മെന്റ് വഴി കരം സ്വീകരിക്കുവാന്‍ അംഗീകാരം നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച് 16/02/2016 📥
ReLIS സംസ്ഥാന വ്യാപകമായി നടപ്പിലാക്കി കൊണ്ടുള്ള ഉത്തരവ് 17/10/2015 📥
വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്‍റിന് കരം രസീത് എഴുതുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നത് 27/05/2015 📥
ഇ-ട്രഷറി -Online Receipt Accounting System 30/07/2014 📥
സംസ്ഥാനത്ത് പുതിയ 30 വില്ലേജോഫീസുകൾ രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച് 29/05/2013 📥
ReLIS മാർഗ്ഗ നിർദ്ദേശങ്ങൾ അംഗീകരിച്ചു കൊണ്ടുള്ള ഉത്തരവ് 13/04/2012 📥
സര്‍ക്കാര്‍ ഓഫീസുകളില്‍ യൂണികോഡ് അധിഷ്ഠിത മലയാളം ഉപയോഗിക്കണമെന്ന ഉത്തരവ് 21/08/2008 📥