റവന്യൂ ഇൻഫർമേഷൻ സർവ്വീസ്
  ടോൾ ഫ്രീ നം
 18004255255

സ.ഉ(കൈ)നം.134/2020/റവ തീയതി 19.5.2020

 

ഭൂ നികുതി

ക്രമ നമ്പർ 

പ്രദേശം 

പരിധി 

നിരക്ക് 

1

പഞ്ചായത്ത് 

8.1 ആർസ് വരെ 

1 ആറിന് പ്രതി വർഷം 5 രൂപ 

8.1 ആർസിന് മുകളിൽ 

1 ആറിന് പ്രതി വർഷം 8 രൂപ

2

മുൻസിപ്പൽ കൗൺസിൽ 

2.43 ആർസ് വരെ

1 ആറിന് പ്രതി വർഷം 10 രൂപ

2.43 ആർസിന് മുകളിൽ

1 ആറിന് പ്രതി വർഷം 15 രൂപ

3

മുൻസിപ്പൽ 

കോർപ്പറേഷൻ 

1.62 ആർസ് വരെ

1 ആറിന് പ്രതി വർഷം 20 രൂപ

1.62 ആർസിന് മുകളിൽ

1 ആറിന് പ്രതി വർഷം 30 രൂപ

 

ഓരോ വർഷത്തെയും ഭൂനികുതി അതാത് വർഷം തന്നെ അടയ്‌ക്കേണ്ടതാണ്. കുടിശ്ശികയാകുന്ന തുകയ്ക്ക് 9% നിരക്കിൽ പലിശ അടയ്‌ക്കേണ്ടതാണ്. 

 

 

ഒറ്റ തവണ കെട്ടിട നികുതി

തറ വിസ്തീർണം 

ഗ്രാമ പഞ്ചായത്ത് 

(രൂപയിൽ )

മുൻസിപ്പൽ കൗൺസിൽ

(രൂപയിൽ )

മുൻസിപ്പൽ കോർപ്പറേഷൻ 

(രൂപയിൽ )

താമസത്തിനുള്ള കെട്ടിടങ്ങൾ 

100 ച. മീ. വരെ 

സൗജന്യം 

സൗജന്യം 

സൗജന്യം 

100 ച. മീ. മുകളിൽ 150  ച. മീ. വരെ

1,950/-

3,500/-

5,200/-

150 ച. മീ. മുകളിൽ 200  ച. മീ. വരെ

3,900/-

7,000/-

10,500/-

200 ച. മീ. മുകളിൽ 250  ച. മീ. വരെ

7,800/-

14,000/-

21,000/-

250 ച. മീ. മുകളിൽ

7,800/- + അധികമുള്ള ഓരോ 10 ച. മീ. നും 1560/- വീതം 

14,000/- + അധികമുള്ള ഓരോ 10 ച. മീ. നും 3100/- വീതം

21,000/- + അധികമുള്ള ഓരോ 10 ച. മീ. നും 3900/- വീതം

മറ്റു കെട്ടിടങ്ങൾ 

50 ച. മീ. വരെ 

സൗജന്യം 

സൗജന്യം 

സൗജന്യം 

50 ച. മീ. മുകളിൽ 75 ച. മീ. വരെ

1,950/-

3,900/-

7,800/-

75 ച. മീ. മുകളിൽ 100 ച. മീ. വരെ

2,925/-

5,800/-

11,700/-

100 ച. മീ. മുകളിൽ 150 ച. മീ. വരെ

5,850/-

11,700/-

23,400/-

150 ച. മീ. മുകളിൽ 200 ച. മീ. വരെ

11,700/-

23,400/-

46,800/-

200 ച. മീ. മുകളിൽ 250 ച. മീ. വരെ

23400/-

46800/-

70200/-

250 ച. മീ. മുകളിൽ

23,400/- + അധികമുള്ള ഓരോ 10 ച. മീ. നും 2340/- വീതം 

46,800/- + അധികമുള്ള ഓരോ 10 ച. മീ. നും 4600/- വീതം

70,200/- + അധികമുള്ള ഓരോ 10 ച. മീ. നും 5800/- വീതം

 

ആഡംബര നികുതി സ്ലാബ്

ക്രമ നമ്പർ 

തറ വിസ്തീർണം (ച. മീ.)

നിരക്ക് (രൂപ )

1

278.7 ച. മീ. വരെ 

സൗജന്യം 

2

278.7ച. മീ. മുകളിൽ 464.5 ച. മീ. വരെ

5,000/-

3

464.5 ച. മീ. മുകളിൽ 696.75 ച. മീ. വരെ

7,500/-

4

696.75 ച. മീ. മുകളിൽ 929.0 ച. മീ. വരെ

10,000/-

5

929 ച. മീ. മുകളിൽ

12,500/-

 

കെട്ടിട നികുതി, ആഡംബര നികുതി എന്നിവ നിർദിഷ്ട തീയതിക്കകം അടയ്ക്കാത്ത പക്ഷം വീഴ്ച വരുത്തുന്ന തീയതി മുതൽ പ്രതിവർഷം 6% പലിശ അടയ്‌ക്കേണ്ടതാണ്.

 

പോക്കുവരവ് ഫീസ് 
 

വിസ്തീർണം 

ഫീസ് (രൂപയിൽ )

10  ആർ  വരെ 

100/-

10  ആർ മുതൽ  20  ആർ വരെ

200/-

20  ആർ മുതൽ 50  ആർ വരെ

300/-

50  ആർ മുതൽ 1 ഹെക്ടർ വരെ

500/-

1 ഹെക്ടറിന് മുകളിൽ 2 ഹെക്ടർ വരെ

700/-

2 ഹെക്ടറിന് മുകളിൽ 

1,000/-

 

(ഈ ഉത്തരവിന് 01.04.2020 മുതൽ പ്രാബല്യം ഉണ്ടായിരിക്കും)