ലക്‌ഷ്യം
പൊതുജനങ്ങൾക്ക് പൗരകേന്ദ്രീകൃതമായ സേവനങ്ങൾ കാര്യക്ഷമായി ത്വരിതഗതിയിൽ ലഭ്യമാക്കുവാനും അതിലൂടെ സംസഥാനത്തിന്റെ ക്ഷേമവും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ഉൾപ്പെട്ട വികസനവും ഉറപ്പ് വരുത്തുക എന്നതാണ് വകുപ്പിന്റെ ലക്‌ഷ്യം
ദൗത്യം
നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ മെച്ചപ്പെട്ട സേവനം സമയബന്ധിതമായി ജനങ്ങൾക്ക് നൽകുവാനും സുതാര്യവും അഴിമതി രഹിതവും, പൊതുജന സൗഹൃദപരവും, ഉത്തരവാദിത്വപൂർണ്ണവുമായ പ്രവർത്തനങ്ങളിലൂടെ ജനങ്ങളുടേയും സമൂഹത്തിന്റേയും ക്ഷേമൈശ്വര്യങ്ങൾക്ക് വേണ്ടി പ്രവർത്തിത്തിക്കുകയെന്നതാണ് റവന്യൂ വകുപ്പിന്റെ പരമപ്രധാനമായ ദൗത്യം.