വില്ലേജ്
RTS Notification No. LR(H3) - 49142/2011 Dated 23.01.2013
സർക്കാർ ഉത്തരവ് (സാധാ.) നം. 379/2012/ഉ.ഭ.പ.വ. തീയതി 01.11.2012
സേവനാവകാശ നിയമപ്രകാരമുള്ളതും വില്ലേജ് ഓഫീസുകളില്‍ നിന്നും നൽകുന്നതുമായ സേവനങ്ങളുടെ വിവരങ്ങൾ
നിയുക്ത ഉദ്യോഗസ്ഥൻ - വില്ലേജ് ഓഫീസർ (സംസ്ഥാന ആവശ്യങ്ങൾക്ക് സാക്ഷ്യപത്രങ്ങൾ അനുവദിക്കാൻ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ)
അപ്പീല്‍ അധികാരി - തഹസിൽദാർ
# |
സേവനം |
സമയപരിധി |
സാധുത |
1 |
കൈവശാവകാശ സർട്ടിഫിക്കറ്റ് |
7 ദിവസം |
പ്രത്യേക ആവശ്യത്തിനായി |
2 |
ലൊക്കേഷന്‍ സർട്ടിഫിക്കറ്റ് |
5 ദിവസം |
പ്രത്യേക ആവശ്യത്തിനായി |
3 |
ലൊക്കേഷന്‍ മാപ്പ് |
5 ദിവസം |
പ്രത്യേക ആവശ്യത്തിനായി |
4 |
വാല്യൂവേഷന്‍ സർട്ടിഫിക്കറ്റ് (10 ലക്ഷം വരെ) |
15 ദിവസം |
പ്രത്യേക ആവശ്യത്തിനായി |
5 |
സോൾവൻസി സർട്ടിഫിക്കറ്റ് (10 ലക്ഷം വരെ) |
15 ദിവസം |
പ്രത്യേക ആവശ്യത്തിനായി |
6 |
നേറ്റിവിറ്റി സർട്ടിഫിക്കറ്റ് |
5 ദിവസം |
ആജീവനാന്തം |
7 |
ഡൊമിസല്‍ സർട്ടിഫിക്കറ്റ് |
3 ദിവസം |
ആജീവനാന്തം |
8 |
സ്ഥിര താമസ സർട്ടിഫിക്കറ്റ് |
3 ദിവസം |
പ്രത്യേക ആവശ്യത്തിനായി |
9 |
രണ്ടും ഒരാളാണെന്ന സാക്ഷ്യപത്രം |
5 ദിവസം |
പ്രത്യേക ആവശ്യത്തിനായി |
10 |
തിരിച്ചറിയില്‍ സർട്ടിഫിക്കറ്റ് |
5 ദിവസം |
10 വർഷത്തേക്ക് |
11 |
ലൈഫ് സർട്ടിഫിക്കറ്റ് |
5 ദിവസം |
പ്രത്യേക ആവശ്യത്തിനായി |
12 |
റിലേഷൻഷിപ്പ് സർട്ടിഫിക്കറ്റ് |
5 ദിവസം |
പ്രത്യേക ആവശ്യത്തിനായി |
13 |
വിധവ/വിഭാര്യന് സർട്ടിഫിക്കറ്റ് |
5 ദിവസം |
പ്രത്യേക ആവശ്യത്തിനായി |
14 |
കുടുംബാഗ സർട്ടിഫിക്കറ്റ് |
6 ദിവസം |
3 വർഷത്തേയ്ക്ക് |
15 |
ആശ്രിത സർട്ടിഫിക്കറ്റ് |
7 ദിവസം |
3 വർഷത്തേയ്ക്ക് |
16 |
അഗതി സർട്ടിഫിക്കറ്റ് |
5 ദിവസം* |
3 വർഷത്തേയ്ക്ക് |
17 |
ജാതി സർട്ടിഫിക്കറ്റ് (OBC, SEBC, OEC,General) |
3 ദിവസം |
3 വർഷത്തേയ്ക്ക് |
18 |
വരുമാന സർട്ടിഫിക്കറ്റ് |
6 ദിവസം |
1 വർഷത്തേയ്ക്ക് |
19 |
മിശ്രജാതി വിവാഹ സർട്ടിഫിക്കറ്റ് |
7 ദിവസം |
പ്രത്യേക ആവശ്യത്തിനായി |
20 |
നോൺക്രീമീലെയര്‍ സർട്ടിഫിക്കറ്റ് |
7 ദിവസം |
1 വർഷത്തേയ്ക്ക് |
21 |
പോക്കുവരവ് (സബ് ഡിവിഷൻ ഇല്ലാത്ത കേസുകൾ) |
40 ദിവസം** |
|
* സംശയം ഇല്ലാത്ത കേസുകളില്‍
** നിയമ തടസ്സമോ സാങ്കേതിക തടസ്സമോ ഇല്ലാത്ത കേസ്സുകളിൽ
താലൂക്ക്
സേവനാവകാശ നിയമപ്രകാരമുള്ളതും താലൂക്ക് ഓഫീസുകളില്‍ നിന്നും നൽകുന്നതുമായ സേവനങ്ങളുടെ വിവരങ്ങൾ
നിയുക്ത ഉദ്യോഗസ്ഥൻ - തഹസിൽദാർ
അപ്പീല്‍ അധികാരി - ആർ.ഡി.ഒ
# |
സേവനം |
സമയപരിധി |
സാധുത |
1 |
വരുമാന സർട്ടിഫിക്കറ്റ് |
6 ദിവസം |
പ്രത്യേക ആവശ്യത്തിനായി |
2 |
ജാതി സർട്ടിഫിക്കറ്റ് |
3 ദിവസം* |
പ്രത്യേക ആവശ്യത്തിനായി |
3 |
വാല്വേഷൻ സർട്ടിഫിക്കറ്റ് (>5 ലക്ഷം) |
15 ദിവസം |
പ്രത്യേക ആവശ്യത്തിനായി |
4 |
റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് |
3 ദിവസം |
പ്രത്യേക ആവശ്യത്തിനായി |
5 |
കൈവശാവകാശ സർട്ടിഫിക്കറ്റ് |
7 ദിവസം |
പ്രത്യേക ആവശ്യത്തിനായി |
6 |
റിലേഷൻഷിപ്പ് സർട്ടിഫിക്കറ്റ് |
6 ദിവസം |
പ്രത്യേക ആവശ്യത്തിനായി |
7 |
ഫാമിലി മെമ്പർഷിപ്പ് സർട്ടിഫിക്കറ്റ് |
6 ദിവസം |
പ്രത്യേക ആവശ്യത്തിനായി |
8 |
സോൾവൻസി സർട്ടിഫിക്കറ്റ് |
15 ദിവസം |
പ്രത്യേക ആവശ്യത്തിനായി |
9 |
ഡൊമിസൽ സർട്ടിഫിക്കറ്റ് |
3 ദിവസം |
പ്രത്യേക ആവശ്യത്തിനായി |
10 |
നേറ്റിവിറ്റി സർട്ടിഫിക്കറ്റ് |
5 ദിവസം |
പ്രത്യേക ആവശ്യത്തിനായി |
11 |
തിരിച്ചറിയൽ സർട്ടിഫിക്കറ്റ് |
5 ദിവസം |
പ്രത്യേക ആവശ്യത്തിനായി |
12 |
വിധവാ സർട്ടിഫിക്കറ്റ് |
5 ദിവസം |
പ്രത്യേക ആവശ്യത്തിനായി |
13 |
നോൺ റീമാരേജ് സർട്ടിഫിക്കറ്റ് |
5 ദിവസം |
പ്രത്യേക ആവശ്യത്തിനായി |
14 |
ലൈഫ് സർട്ടിഫിക്കറ്റ് |
5 ദിവസം |
പ്രത്യേക ആവശ്യത്തിനായി |
15 |
വൺ ആൻ്റ് സെയിം സർട്ടിഫിക്കറ്റ് |
5 ദിവസം |
പ്രത്യേക ആവശ്യത്തിനായി |
16 |
നോൺക്രീമിലെയർ സർട്ടിഫിക്കറ്റ് |
7 ദിവസം |
പ്രത്യേക ആവശ്യത്തിനായി |
17 |
അഗതി സർട്ടിഫിക്കറ്റ് |
5 ദിവസം |
പ്രത്യേക ആവശ്യത്തിനായി |
18 |
ആശ്രിത സർട്ടിഫിക്കറ്റ് |
7 ദിവസം |
പ്രത്യേക ആവശ്യത്തിനായി |
19 |
പൊസഷൻ ആൻ്റ് നോൺ അറ്റാച്ച്മെൻ്റ് സർട്ടിഫിക്കറ്റ് |
7 ദിവസം |
പ്രത്യേക ആവശ്യത്തിനായി |
20 |
ലൊക്കേഷൻ സർട്ടിഫിക്കറ്റ് |
5 ദിവസം |
പ്രത്യേക ആവശ്യത്തിനായി |
21 |
അനന്തരാവകാശ സർട്ടിഫിക്കറ്റ് |
15 ദിവസം# |
പ്രത്യേക ആവശ്യത്തിനായി |
22 |
കൺവർഷൻ സർട്ടിഫിക്കറ്റ് |
7 ദിവസം |
പ്രത്യേക ആവശ്യത്തിനായി |
23 |
ഇൻ്റർകാസ്റ്റ് മാരേജ് സർട്ടിഫിക്കറ്റ് |
7 ദിവസം |
പ്രത്യേക ആവശ്യത്തിനായി |
24 |
പോക്കുവരവ് (സബ് ഡിവിഷൻ കേസ്സുകൾ) |
40 ദിവസം** |
|
* സംശയം ഇല്ലാത്ത കേസുകളില്‍
# ഗസറ്റ് വിജ്ഞാപനം വന്ന് ആക്ഷേപം ഉന്നയിക്കുന്നതിനുള്ള സമയപരിധി (30 ദിവസം) കഴിഞ്ഞ്
** നിയമ തടസ്സമോ സാങ്കേതിക തടസ്സമോ ഇല്ലാത്ത കേസ്സുകളിൽ
ആർ.ഡി.ഒ
സേവനാവകാശ നിയമപ്രകാരമുള്ളതും റവന്യൂ ഡിവിഷണൽ ഓഫീസുകളില്‍ നിന്നും നൽകുന്നതുമായ സേവനങ്ങളുടെ വിവരങ്ങൾ
നിയുക്ത ഉദ്യോഗസ്ഥൻ - റവന്യൂ ഡിവിഷണൽ ഓഫീസർ
അപ്പീല്‍ അധികാരി - ജില്ലാകളക്ടർ
# |
സേവനം |
സമയപരിധി |
സാധുത |
1 |
ഇൻഡിജൻ്റ് സർട്ടിഫിക്കറ്റ് |
15 ദിവസം |
പ്രത്യേക ആവശ്യത്തിനായി |
* സംശയം ഇല്ലാത്ത കേസുകളില്‍